Related Posts Plugin for WordPress, Blogger...

Wednesday, March 2, 2011

അയ്യപ്പൻ

ഇതു ഞങ്ങളുടെ അയ്യപ്പൻ....
ഓർമ്മ വച്ച കാലം മുതൽക്കേ അയ്യപ്പനുണ്ട്...ഒരു നിത്യസാന്നിദ്ധ്യമായി. വർഷങ്ങളെത്ര കടന്നുപോയെന്നോ വയസ്സെത്രയായെന്നോ അയ്യപ്പനറിയില്ല...


കുട്ടിക്കാലത്ത്, പ്രകൃതിയെപ്പറ്റി, പക്ഷിമൃഗാദികളെപ്പറ്റിയൊക്കെയുള്ള നിരവധി ചോദ്യങ്ങളും സംശയങ്ങളുമായി അയ്യപ്പന്റെ പിന്നാലെ നടക്കുമ്പോൾ , തന്റേതായ നിരീക്ഷണങ്ങളും നിഗമനങ്ങളും വിശദീകരിച്ച് അയ്യപ്പൻ പ്രകൃതിശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുതന്നു. മണ്ണിനേയും പ്രകൃതിയേയും തൊട്ടറിഞ്ഞ്, അനുഭവിച്ചറിഞ്ഞ് അയ്യപ്പൻ സ്വയം പഠിച്ചെടുത്ത പാഠങ്ങൾ ....


10 അഭിപ്രായങ്ങൾ:

Pranavam Ravikumar March 2, 2011 at 1:41 PM  

Good one!

riyaas March 2, 2011 at 1:59 PM  

നല്ല ചിത്രം....

ശ്രീ March 2, 2011 at 2:11 PM  

:)

Anonymous March 2, 2011 at 2:12 PM  

ഇഷ്ടായി... ആ ലൈറ്റിംഗ് ആണ് ഫേവ്!

Manickethaar March 2, 2011 at 4:54 PM  

nice...

Naushu March 3, 2011 at 12:13 PM  

നല്ല ചിത്രം ...

poor-me/പാവം-ഞാന്‍ March 3, 2011 at 6:08 PM  

un expected Ayyappan!!!!
he drinks cow milk or what?

ഒരില വെറുതെ March 5, 2011 at 3:51 AM  

വെയിലുടല്‍

Faisal Hamza May 19, 2011 at 8:42 PM  

അയ്യപ്പേട്ടനെ ഇഷ്ട്ടായി

[ nardnahc hsemus ] June 28, 2012 at 11:08 AM  

very nice

ജാലകം
Malayalam Blog Directory

Followers

MyFreeCopyright.com Registered & Protected
Copyright © Bindu Krishnaprasad. All rights reserved. പകര്‍പ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP